Description
കൊല്ലം ജില്ലയിലെ തൃക്കോവിലവട്ടം കണ്ണ നല്ലൂർ - മിലകാട് റോഡിൽ (C. D Mukku) 2.75 acre സ്ഥലവും 1600 sqft വിടും വില്പനക്ക്, ജലം, വൈദ്യുധി, വഴി തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ ഒരു നില വിടാണ് ഇത്. പൈപ്പ് ലൈൻ സൗകര്യവും ഉണ്ട്. 2 bedroom കളുള്ള ഈ വീടിനും സ്ഥലത്തിനും ഉദ്ദേശിക്കുന്ന വില സെന്റിന് 2.25 ലക്ഷം രൂപ. കണ്ണനല്ലൂർ ജംഗ്ഷനിൽ നിന്നും 1 Km അകലെയാണ് ഈ സ്ഥലം ഇവിടെ ഫാമിനും ആയുർവേദിക് റിസോർട്ടിനും അനുയോജ്യമായ ഒരു കോൺക്രീറ്റ് ബിൽഡിങ്ങും ഒരു tile ബിൽഡിങ്ങും ഉണ്ട്. സ്ഥലത്ത് രണ്ടു കിണറുകളുണ്ട്. സ്ഥലത്തിന്റെ ഒരു ഭാഗത്ത് നിന്നും ഇത്തിക്കര പുഴയും മറുഭാകത്തു നിന്ന് സാധാരണ പുഴയും ഒഴുകുന്നു. സ്ഥലത്തേക്ക് 2 വഴികളുണ്ട്. ഇവിടെ നിന്നും 500 മീറ്റർ അകലെ catholic church, muslim palli യും സ്ഥിതി ചെയുന്നു. 2 കിലോമീറ്റർ അപ്പുറം അമ്പലവും, അസിസിയ് medical college 3.5 Km അപ്പുറത്തായി സ്ഥിതി ചെയുന്നു. 1 കിലോമീറ്ററും 500 മീറ്റർ ദൂരത്തായി polytechnic college ഉം L.P School ഉം സ്ഥിതി ചെയുന്നു സ്ഥലം ആവശ്യമുള്ളവർ വസ്തു ഉടമ P. C John മായി ബന്ധപെടുക.
വിളിക്കേണ്ട നമ്പർ :9447075564