Description
കൊല്ലം ജില്ലയിലെ പട്ടാഴി പഞ്ചായത്ത് ജംഗ്ഷനു സമീപം എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 10 സെന്റ് സ്ഥലം വില്പനക്ക് . വീട് വക്കാനും, building നിർമ്മാണത്തിനും ഏറ്റവും അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2.5ലക്ഷം രൂപ. ഇവിടെ നിന്നും പട്ടാഴി ജംഗ്ഷനിലേക്കും, പട്ടാഴി GOVT H. SS, ദേവി TEMPLE എന്നിവിടങ്ങളിലേയ്ക്കും 10 മീറ്റർ ദൂരം മാത്രമാണുള്ളത് . വില്ലേജ് ഓഫീസ് , പഞ്ചായത്ത് ഓഫീസ് എന്നിവയെല്ലാം തന്നെ 10 മീറ്ററിനുള്ളിൽ ലഭ്യ മാണ്. ഇവിടെ നിന്നും അമൃത ഹോസ്പിറ്റൽ പട്ടാഴിയിലേയ്ക്ക് 20 മീറ്റർ ദൂരം മാത്രം . ആവശ്യക്കാർ സ്ഥലം ഉടമ ബിജു ജോർജ് മായി ബന്ധപ്പെടുക . വിളിക്കേണ്ട നമ്പർ 9495431242