Description
                        കൊല്ലം ജില്ലയിലെ ചാത്തന്നൂർ പഞ്ചായത്തിൽ     ശീമാട്ടി ജംഗ്ഷനു സമീപം  വരിഞ്ഞം  എന്ന സ്ഥലത്ത്  എല്ലാവിധ  COMMERCIAL, RESIDENTIAL ആവശ്യങ്ങൾക്കും അനുയോജ്യമായ 50 സെന്റ് സ്ഥലം വില്പനക്ക് . നിലവിൽ ഈ സ്ഥലത്ത് തെങ്ങ് കൃഷിയാണ് ഉള്ളത് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപ.ഇവിടെ നിന്നും വരിഞ്ഞം ശ്രീ മഹാദേവ templileakku 100 മീറ്റർ ദൂരം മാത്രമാണുള്ളത്.തിരുവനന്തപുരം - കൊല്ലം NH ൽ നിന്നും 1.5 കിലോമീറ്റർ മാത്രം അകലത്തിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ സ്ഥലം ഉടമ SANTHOSH കുമാറുമായി ബന്ധപ്പെടുക