Description
കൊല്ലം ജില്ലയിൽ പുനലൂർ മുൻസിപ്പാലിറ്റിയിൽ ksrtc ബസ്സ്റ്റാൻഡിനു ഓപ്പോസിറ്റ് ആയി 22.5 സെന്റ് സ്ഥലവും 12000 SQFT ന്റെ മൾട്ടി STORIED ബിൽഡിങ്ങും വില്പനക്ക് .ഈ ബിൽഡിങ്ങിന്റെ ഗ്രൗണ്ട് ഫ്ലോറിൽ HOTEL SPACE , സൂപ്പർ മാർക്കറ്റ്, കാർപാർക്കിങ്ങ് FACILITY തുടങ്ങിയവ ലഭ്യമാണ്. FIRST ഫ്ലോറിൽ ഷോപ്പുകൾ തുടങ്ങാൻ അനുയോജ്യമായ റോഡ് FRONTAGE ഓട് കൂടിയ റൂമുകൾ ഉണ്ട്. മൂന്ന് നിലയിൽ ലോഡ്ജ് facility ലഭ്യമാണ് . ഈ ബിൽഡിങ്ങിന്റെ ഏറ്റവും മുകളിലെ നിലകളിൽ ഒരു മിനി ഹാളും ലഭ്യമാണ്. മുൻസിപ്പൽ ഓഫീസിനു സമീപത്ത് തന്നെയാണ് ഈ ബിൽഡിങ്ങ് സ്ഥിതി ചെയ്യുന്നത് .ഇവിടെ നിന്നും റെയിൽവേ സ്റ്റേഷനിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും പ്രൈവറ്റ് ബസ്സ്റ്റാൻഡിലേയ്ക്ക് 1.3 കിലോമീറ്റർ ദൂരവും മാത്രമാണുള്ളത്.ഇവിടെ നിന്നും താലൂക് ഹോസ്പിറ്റലിലേയ്ക്ക് 300 മീറ്റർ ദൂരം മാത്രം. ആവശ്യക്കാർ ബന്ധപ്പെടുക.