Description
കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ പെട്ട മുരുക്കുമണ്ണിൽ എല്ലാവിധ residential , commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 10 സെന്റ് സ്ഥലം വില്പനക്ക് . റോഡ് സൈഡിൽ തന്നെ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . വീട് നിർമ്മാണത്തിനും , commercial ബിൽഡിങ്ങ് നിർമ്മാണത്തിനും ഏറെ അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപ . Mc റോഡിൽ നിന്നും 100 മീറ്റർ അകലത്തിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. മുരുക്കു മൺ ups ന് സമീപമാണ് ഈ square പ്ലോട്ട് സ്ഥിതി ചെയ്യുന്നത് . വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ പള്ളി,മദ്രസ, ചർച്ച് , അമ്പലം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആയി പ്രൈമറി ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്നു .ശാന്തസുന്ദരമായ ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9567659831,8943180187 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക