Description
കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ നിന്നും 10 കിലോമീറ്റർ ദൂരെ എഴുകോൺ നെടു മൺകാവ്റോഡിൽ ചൊവ്വള്ളൂർ ജംഗ്ഷന് സമീപം 33 സെന്റ് സ്ഥലവും 1500 SQFT വീടും വില്പനക്ക്. ഈ വസ്തുവിനോട് ചേർന്ന് തന്നെ 17 സെന്റ് സ്ഥലവും 41 സെന്റ് സ്ഥലവും,16 സെന്റ് സ്ഥലവും വില്പനക്ക് . കൃഷിക്കും , വീട് നിർമ്മാണത്തിനും അനുയോജ്യം.ഈ വസ്തുവിലേയ്ക്ക് ആവശ്യമായ ജലം, വൈദ്യുതി , റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് .ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആയി ESI ആശുപത്രി , VHS സ്കൂൾ, പ്രൈമറി സ്കൂൾ, കോപ്പറേറ്റീവ് ബാങ്ക് , പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ സ്ഥിതി ചെയ്യുന്നു .33 സെന്റ് സ്ഥലത്തിനും വീടിനും കൂടി ഉദ്ദേശിക്കുന്ന വില സെന്റിന് 2.75 ലക്ഷം രൂപയും,17 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2.25 ലക്ഷം രൂപയും ,41 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 40000 രൂപയും,16 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 30000 രൂപയും ആണ് . ഈ വസ്തു മൊത്തം ആയും പ്ലോട്ടുകളായും വിൽക്കും. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9567656352,9746629506 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.