Description
കൊല്ലം ജില്ലയിൽ ചവറ ഗ്രാമപഞ്ചായത്തിലെ മേനമ്പള്ളിയിൽ 52 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട്, ഫ്ലാറ്റ്, വില്ലകൾ, ഫാം, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. സ്കൂൾ, ആശുപത്രി, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്. ഈ സ്ഥലം 6 പ്ലോട്ട് ആക്കി തിരിച്ചിട്ടുണ്ട്. പൂർണ്ണമായും ഭാഗികമായും വിൽക്കുന്നതാണ്. പൂർണ്ണമായും ആണെങ്കിൽ സെന്റിന് 2.25 ലക്ഷവും ഭാഗികമായാണെങ്കിൽ സെന്റിന് 2.50 ലക്ഷവുമാണ് പ്രതീക്ഷിക്കുന്നത്.ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9400033700,04712552202 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.