Description
കൊല്ലം ജില്ലയിലെ മൈനാകപ്പള്ളിയിൽ 30 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. വീട്, ഫ്ലാറ്റ്, വില്ലകൾ, കോട്ടേഴ്സ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, പെട്രോൾ പമ്പ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നിലവിൽ ഈ സ്ഥലത്ത് റബ്ബർ കൃഷിയാണ് ചെയ്യുന്നത്. സെന്റിന് 1.25 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9539790378,9961949911, 0476 2847837 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.