Description
കൊല്ലം ജില്ലയിൽ വെസ്റ്റ് കല്ലട ഗ്രാമ പഞ്ചായത്തിലെ തോട്ടത്തിൽ കടവിൽ 28 സെന്റ് സ്ഥലവും 2600 sqft ന്റെ 3 ബെഡ്റൂം അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും കടപുഴ ടൗണിലേക്ക് 1 കിലോമീറ്ററാണ് ദൂരം.28 സെന്റ് സ്ഥലവും 2600 sqft വീടുമടങ്ങുന്ന ഈ വസ്തുവിന് 80 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9605219395,8078220708 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.