Description
കൊല്ലം ജില്ലയിൽ ശൂരനാട് നോർത്ത് ഗ്രാമ പഞ്ചായത്തിലെ ആനയടി ക്ഷേത്രത്തിന്റെ 200 മീറ്റർ പടിഞ്ഞാറ് ഭാഗത്ത് 30 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. അടൂർ - വവ്വാക്കാവ് റോഡിന്റെ സൈഡിൽ ഫലവൃക്ഷങ്ങളോട് കൂടിയ ദീർഘ ചതുരത്തിലുള്ള പ്ലോട്ടാണിത്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. കൊല്ലം, പുനലൂർ, ആലപ്പുഴ തുടങ്ങിയ ടൗണുകളിലേക്കുള്ള ഗതാഗത സൗകര്യം ലഭ്യമാണ്. 30 സെന്റ് സ്ഥലത്തിന് സെന്റിന് 2.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9447676566,9207640365 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.