Description
കൊല്ലം ജില്ലയിൽ കൊല്ലം - തിരുവനന്തപുരം ബൈപാസ്സിൽ നിന്നും വലത്തോട്ടുള്ള റോഡിൽ താന്നിക്കമുക്കിനും കണ്ടച്ചിറ പാലത്തിനും ഇടക്കുള്ള ടാർ റോഡ് സൈഡിൽ ഫലവൃക്ഷങ്ങളോടുകൂടിയ 18 cent സ്ഥലം വിൽപ്പനക്ക്. ഇവിടെ നിന്നും അഞ്ചാലുംമൂടിലേക്ക് 2 കിലോമീറ്ററും കൊല്ലത്തേക്ക് 4 കിലോമീറ്ററും ബൈപാസ്സിലേക്ക് 1.5 കിലോമീറ്ററുമാണ് ദൂരം. വീട്, ഫ്ലാറ്റ്, വില്ലകൾ, കോട്ടേഴ്സ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമാണ് ഈ വസ്തു. സെന്റിന് 2.70 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9847987594,8281317091 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.