Description
കൊല്ലം ജില്ലയിൽ കണ്ണനല്ലൂർ - കുണ്ടറ റോഡിൽ (Right) പാലമുക്ക് - നല്ലില റോഡിന് ഇടതു വശം ഏകദേശം 400 മീറ്റർ മാറി ടാർ റോഡ് സൈഡിൽ രണ്ടു വശത്തായി ചുറ്റുമതിലോടുകൂടി ഫലവൃക്ഷങ്ങളോടു കൂടിയ 45 cent സ്ഥലവും 5 bedroom, hall, kitchen, dining hall, work area യും ഉൾപ്പെടുന്ന വീടും വിൽപ്പനക്ക്. ഈ property യുടെ ഇരുവശങ്ങളിലൂടെയും വഴിയുണ്ട്. സെന്റിന് 2.90 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഇവിടെ നിന്നും കണ്ണനല്ലൂരിലേക്ക് 2.5 കിലോമീറ്ററും കുണ്ടറയിലേക്ക് 8 കിലോമീറ്ററും കൊല്ലത്തേക്ക് 12 കിലോമീറ്ററും കൊല്ലം ബൈപാസ്സിലേക്ക് 8 കിലോമീറ്ററുമാണ് ദൂരം. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9947358588 എന്ന നമ്പറിൽ ബന്ധപ്പെടുക.