Description
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ കുളക്കട വില്ലേജിൽ അടൂർ - കൊട്ടാരക്കര Main Road ൽ കുളക്കട ജംഗ്ഷനിൽ നിന്നും വലത്തേക്കുള്ള Main Road ൽ തുരുത്തേൻ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും വലത്തേക്കുള്ള റോഡിൽ 700 മീറ്റർ മാറി 3 ബെഡ്റൂമുകളും, hall, sit out, പൂജാ മുറി, 2 അടുക്കളയും ഉൾപ്പെടുന്ന വീട് വിൽപ്പനക്ക്. 14 cent സ്ഥലത്തിലാണ് ഈ വീട് ഉള്ളത്. ജലസമൃദ്ധമായ കിണർ സൗകര്യവും ലഭ്യമാണ്. ഇവിടെ നിന്നും കുളക്കടയിലേക്ക് 2.2 കിലോമീറ്ററും ഏനതിലേക്ക് 4.2 കിലോമീറ്ററും കൊട്ടാരക്കരയിലേക്ക് 10 കിലോമീറ്ററുമാണ് ദൂരം. 45 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9496869811,9656475768 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.