Description
കൊല്ലം ജില്ലയിൽ അഞ്ചൽ - പുനലൂർ റോഡിൽ കുരുവിക്കോണത്ത് 55 cent സ്ഥലം വിൽപ്പനക്ക്. വീട്, അപാർട്മെന്റ്, കോട്ടേഴ്സ്, ബിസിനസ്സ്, കൃഷി തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ plot വളരെ അനുയോജ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും കുരുവിക്കോണത്തേക്ക് 200 മീറ്ററും അഞ്ചലിലേക്ക് 3 കിലോമീറ്ററുമാണ് ദൂരം. സെന്റിന് 85000 രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9447778101 എന്ന നമ്പറിൽ ബന്ധപ്പെടുക.