Description
കൊല്ലം ജില്ലയിൽ കൊല്ലം സിറ്റിക്ക് അടുത്ത് രണ്ടാംകുറ്റിയിൽ 24.5 cent സ്ഥലവും 2450 sqft ന്റെ 4 bedroom അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. കൊല്ലം - പുനലൂർ NH ന്റെ സമീപമാണ് ഈ property ഉള്ളത്. ഈ വീടിന്റെ മുറ്റത്ത് Interlocking ചെയ്തിട്ടുണ്ട്. വീടിന്റെ മുകൾ ഭാഗത്ത് Aluminium Sheeting ചെയ്തിട്ടുണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫീസ്, റെയിൽവേ സ്റ്റേഷൻ, KSRTC BUS DEPOT തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്. സെന്റിന് 15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 9745414035,9447223343 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.