Description
കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ കല്ലുവാതുക്കലിൽ 8 cent plot വിൽപ്പനക്ക്. റോഡ് സൗകര്യം ലഭ്യമാണ്. Trivandrum - Kollam NH ൽ നിന്ന് 50 മീറ്റർ അകലത്തിലാണ് ഈ plot. ഇവിടെ നിന്നും കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫീസിലേക്ക് നടക്കാവുന്ന ദൂരമാണുള്ളത്. വീട്, അപാർട്മെന്റ്, കോട്ടേഴ്സ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ പ്ലോട്ടാണിത്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 9567052186,9387039025,9567542640 എന്ന നമ്പറിൽ ബന്ധപ്പെടുക.