Description
കൊല്ലം ജില്ലയിലെ പുനലൂരിൽ 7.5 cent സ്ഥലവും 10000 sqft ന്റെ 4 floors + roof അടങ്ങുന്ന commercial building ഉം വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ property hotel, jewellery, Bakery, hospital തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9446918131,8304873635 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.