Description
കൊല്ലം ജില്ലയിലെ രാമൻകുളങ്ങര കസ്തൂഭം ജംഗ്ഷനിൽ 10 സെന്റ് സ്ഥലവും 2200 sqft ന്റെ 4 ബെഡ്റൂം അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, മാൾ, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഇവിടെ നിന്നും കൊല്ലം - ആലപ്പുഴ NH ലേക്ക് 1 കിലോമീറ്ററും കൊല്ലം colloctorate ലേക്ക് 3 കിലോമീറ്ററും തിരുമുല്ലവാരം ക്ഷേത്രത്തിലേക്ക് 500 മീറ്ററുമാണ് ദൂരം. 90 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9778069671,9447746803,+16474711666 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.