Description
കൊല്ലം ജില്ലയിൽ ആര്യങ്കാവ് ഗ്രാമ പഞ്ചായത്തിലെ ഇടപ്പാളയത്ത് 3 ഏക്കർ സ്ഥലവും 1200 sqft ന്റെ 3 bedroom അടങ്ങിയ മനോഹരമായ വീടും വിൽപ്പനക്ക്. സ്ഥലം മാത്രമായും കൊടുക്കുന്നതാണ്. farming നും മറ്റു commercial ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ plot ആണിത്. നിലവിൽ ഈ plot ൽ റബ്ബർ കൃഷിയുണ്ട്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. NH (kollam - sengottai) ന്റെ അടുത്താണ് ഈ property. തെന്മല ഇക്കോ ടൂറിസത്തിന്റേയും പാലരുവി വെള്ളച്ചാട്ടത്തിന്റേയും ഇടയിലാണ് ഈ plot. ഏക്കറിന് 60 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9495700711,8075552847 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.