Description
കൊല്ലം ജില്ലയിൽ പിറവന്തൂർ ഗ്രാമ പഞ്ചായത്തിലെ കമുകുംചേരിയിൽ 86 cent സ്ഥലവും 1600 sqft ന്റെ 3 bedroom അടങ്ങിയ വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. Chicken farm ന് അനുയോജ്യമായ 2 shed കളും ഈ plot ൽ ഉൾപ്പെടുന്നുണ്ട്. ഈ plot ൽ Biogas plant നിർമിച്ചിട്ടുണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. Farming ന് വളരെ അനുയോജ്യമായ plot ആണിത്. കൂടാതെ മറ്റു ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്. താല്പര്യമുള്ളവർ 9400739277,9656193545 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.