Description
കൊല്ലം ജില്ലയിലെ കടക്കലിൽ 1.94 ഏക്കർ സ്ഥലവും 50000 sqft ന്റെ ഒരു വലിയ convention centre ഉം വിൽപ്പനക്ക്. ഈ ഓഡിറ്റോറിയത്തിൽ 3 hall കൾ ഉൾപ്പെടുന്നുണ്ട്. Main Hall ൽ 2300 ആളുകളെയും Mini Hall ൽ 600 ആളുകളെയും VIP Hall ൽ 200 ആളുകളെയും ഉൾകൊള്ളും. കൂടാതെ 900 ആളുകളെ ഉൾകൊള്ളുന്ന Dining Area യും 150 ആളുകൾ ഉൾകൊള്ളുന്ന Stage ഉം ഉൾപ്പെടുന്നുണ്ട്. 150 ആളുകളെ ഉൾകൊള്ളുന്ന Prayer Hall സൗകര്യവും ലഭ്യമാണ്. Monthly 20 ലക്ഷം രൂപ Running Rent ആയി ലഭിക്കുന്നുണ്ട്. താല്പര്യമുള്ളവർ 9744475067 എന്ന നമ്പറിൽ ബന്ധപ്പെടുക.