Description
കൊല്ലം ജില്ലയിലെ ആര്യൻകാവ് നാഷണൽ ഹൈവേയിൽ നിന്നും 1/2 കിലോമീറ്റർ മാറി 1.5 ഏക്കർ സ്ഥലവും 1500 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.ഈ പ്രോപ്പർട്ടിയിൽ ജല ലഭ്യതക്കായി നിലവിൽ 2 കിണറുകളുണ്ട്. ഇവിടെ നിന്നും 500 മീറ്റർ മാത്രം അകലത്തിൽ ആണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.റിസോർട്ട് ആവശ്യങ്ങൾക്കും, ഫാം ആവശ്യങ്ങൾക്കും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ പ്രോപ്പർട്ടിയിൽ 250 റബ്ബർ മരങ്ങളും ഉണ്ട്. ശാന്തവും സുന്ദരവുമാണ് ഈ സ്ഥലം. ഈ പ്രോപ്പർട്ടിയിൽ കുരു മുളക്, ഗ്രാമ്പൂ, ജാതി, തെങ്ങ് തുടങ്ങിയ കാർഷിക വിളകളും ഉണ്ട്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 1 കോടി രൂപ. ആവശ്യക്കാർ 9495630813,9400166810 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക