Description
കൊല്ലം ജില്ലയിലെ ഇട്ടിവ ഗ്രാമ പഞ്ചായത്തിൽ വയലയിൽ 9.5 സെന്റ് സ്ഥലവും 3 ബെഡ്റൂം അടങ്ങിയ വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീടിന്റെ മുകൾ ഭാഗത്ത് അലൂമിനിയം ഷീറ്റിംഗ് ചെയ്തിട്ടുണ്ട്. മുറ്റത്ത് interlocking ചെയ്തിട്ടുണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ ദൂരത്ത് ലഭ്യമാണ്. ഇവിടെ നിന്നും അഞ്ചൽ ടൗണിലേക്ക് 5 കിലോമീറ്ററാണ് ദൂരം. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9895165583 എന്ന നമ്പറിൽ ബന്ധപ്പെടുക.