Description
കൊല്ലം ജില്ലയിൽ കൊല്ലം സിറ്റിയുടെ ഹൃദയഭാഗത്തായി 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീട് വാടകക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നു.താമസത്തിനും ബിസിനസ് ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി.നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.തേവള്ളി റേഷൻ ഷോപ്പ് ജംഗ്ഷൻ ,hilton bars and restaurent എന്നിവ ഈ വസ്തുവിന്റെ സമീപത്തു തന്നെ ആണ് സ്ഥിതി ചെയ്യുന്നത്.നിലവിൽ residential ആവശ്യങ്ങൾക്ക് ആയി ഉദ്ദേശിക്കുന്ന വാടക 15000 രൂപയും ബിസിനസ് ആവശ്യങ്ങൾക്ക് ഉദ്ദേശിക്കുന്ന വാടക 22000 രൂപയും ആണ്. 3 ബെഡ്റൂമുകളും അറ്റാച്ഡ് ബാത്റൂം സൗകര്യത്തോട് കൂടിയതാണ്. കൂടാതെ സ്റ്റോർ റൂം, കാർപോർച്ച്, കിച്ചൻ, വർക്ക് ഏരിയ,2 സിറ്റ് ഔട്ട്, തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.വീടിന്റെ മുകൾ ഭാഗം ക്ലാസ്സ് റൂം ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമാണ് . ഈ വീട് വാടകക്ക് എടുക്കാൻ താല്പര്യം ഉള്ളവർ 9567183299 എന്ന നമ്പറിൽ ബന്ധപ്പെടുക.