Description
കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിൽ 1.47 ഏക്കർ നിരപ്പായ വസ്തു വിൽപ്പനയ്ക്ക്. കിഴക്കേ കല്ലട ചീക്കൽക്കടവ് ജംഗ്ഷന് അടുത്തായി റോഡിനോട് ചേർന്നാണ് വസ്തു. വസ്തുവിന്റെ പിൻഭാഗത്തുകൂടി കല്ലടയാറ് ഒഴുകുന്നുണ്ട്. (വസ്തുവിൽ നിന്നും ഉദ്ദേശം 15 അടി താഴ്ചയിൽ ആണ് ആറുള്ളത്).ചെറുകിട ആവശ്യക്കാർക്ക് പ്ലോട്ടുകളായും കൊടുക്കപ്പെടും. ഓഡി റ്റോറിയം,തീയറ്റർ, വ്യവസായ സ്ഥാപനങ്ങൾ,ഫാം ടൂറിസം, Resort, വീട് നിർമ്മാണം എന്നിവക്ക് അനുയോജ്യമായ നല്ല നിരപ്പായ ഭൂമിയാണ്. ആവശ്യക്കാർ 8157927020,9744588963 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക