Description
കൊല്ലം ജില്ലയിലെ കുളത്തൂപുഴ ഹൈവേയിൽ നിന്നും 2 കിലോമീറ്റർ മാറി 1ഏക്കർ 50 സെന്റ് സ്ഥലവും 2250 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. ഹൈവേ frontage ഓട് കൂടിയ വീടാണിത്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ വസ്തുവിന്റെ ഓപ്പോസിറ്റ് സൈഡ് റിസർവ് forest ആണ് സ്ഥിതി ചെയ്യുന്നത്. റിസോർട്ട് ആവശ്യങ്ങൾക്കും ഹോം സ്റ്റേക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 3 കോടി രൂപ. ആവശ്യക്കാർ 0096894683301,9048817010 എന്ന നമ്പറിൽ ബന്ധപ്പെടുക