Description
കൊല്ലം ജില്ലയിലെ തഴവ പഞ്ചായത്തിൽ പെട്ട കാളിയം ചന്ത ബസ് സ്റ്റോപ്പിന്റെ തെക്കുവശത്തായി ബാലാജി കശുവണ്ടി ഫാക്ടറിക്ക് എതിർവശത്തായി 700 SQFT ന്റെ 2 കട മുറിയും 1800 SQFT ഇരുനില വീട് ഉൾപ്പടെ 56 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. പാവുമ്പ കാളിയം ചന്ത ജംഗ്ഷനിൽ നിന്നും 300 മീറ്റർ ദൂരത്ത് വലിയ വാഹനം കയറുന്ന റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്ന ഈ വസ്തുവിൽ 3 ബെഡ്റൂം, ലിവിങ് ടോയ്ലറ്റ്, വലിയ ഹാൾ, കിച്ചൺ, വർക്ക് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ താഴെ ഉള്ളതും മുകളിൽ ഹാൾ, ഓപ്പൺ ടെറസ് എന്നീ സൗകര്യവും ജലത്തിനായി കിണറും, പഞ്ചായത്ത് പൈപ്പും നിലവിൽ ഉണ്ട്. കായ് ഫല വൃക്ഷങ്ങൾ, തെങ്ങ്, പ്ലാവ്, തുടങ്ങിയവയും കൂടാതെ ടാപ്പിങ് ചെയ്യുന്ന 100 റബ്ബർ മരങ്ങളും ഉണ്ട്. സ്കൂൾ, വിവിധ മത ആരാധനാലയങ്ങൾ, ഹോസ്പിറ്റൽ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ ടൗണിന്റെതായ സൗകര്യങ്ങളും തൊട്ടടുത്തു തന്നെ ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില 1 കോടി 20 ലക്ഷം രൂപ. ആവശ്യക്കാർ 9961172925, 8848037223 എന്ന നമ്പറിൽ ബന്ധപ്പെടുക