Description
കൊല്ലം ജില്ലയിൽ ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു വടക്കുഭാഗത്ത് കൊല്ലം സിറ്റി ലിമിറ്റിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിൽ രണ്ട് വശം റോഡ് ഉള്ളതും ചുറ്റുമതിൽ ഉള്ളതുമായ 47 സെന്റ് പുരയിടവും 2000 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ള താമസയോഗ്യമായ വീടും വിൽക്കാൻ ഉദ്ദേശിക്കുന്നു. Swimming pool, Tennis കോർട്ട്, garage landscaping മുതലായ ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ് ഈ സ്ഥലം. ഈ പ്രോപ്പർട്ടി പ്ലോട്ട് തിരിച്ച് വില്ല പ്രൊജക്റ്റ് ആയി develop ചെയ്യാവുന്നതുമാണ്. കൊല്ലം ജില്ലയിലെ പ്രമുഖ ഹോസ്പിറ്റൽ, സ്കൂൾ എന്നിവിടങ്ങളിലേയ്ക്ക് 10 മിനിറ്റ് ഡ്രൈവ് ചെയ്യാനുള്ള ദൂരമേ ഉള്ളൂ. ആവശ്യക്കാർ 9847030485 എന്ന നമ്പറിൽ ബന്ധപ്പെടുക