Description
കൊല്ലം ജില്ലയിലെ എഴുകോൺ പഞ്ചായത്തിൽ പെട്ട പുത്തൂർ ചീര ങ്കാവ് റോഡിൽ 25 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.വീട് നിർമ്മാണം, commercial ബിൽഡിംഗ് നിർമ്മാണം, വില്ല പ്രൊജക്റ്റ് തുടങ്ങിയവക്കെല്ലാം ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ 9567777460 എന്ന നമ്പറിൽ ബന്ധപ്പെടുക