Description
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി 60 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. വാഹനങ്ങൾ കയറുന്ന വഴിയോട് കൂടിയ പ്രോപ്പർട്ടി ആണിത്. ആരുംകടവ് റോഡിന് സമീപമായി മരുതൂർ കുളങ്ങര ക്ഷേത്രത്തിൽ നിന്നും 200 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്.ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടി യുടെ 500 മീറ്റർ ചുറ്റളവിൽ തന്നെ ഹോസ്പിറ്റൽ, സ്കൂൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8714737879,9747033418 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 7 ലക്ഷം രൂപ (Negotiable )