Description
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ഏഴുകോൺ പഞ്ചായത്തിൽ പെട്ട ഇലഞ്ഞിക്കോട് 2 ഏക്കർ 50 സെന്റ് സ്ഥലവും 2000 SQFT ന്റെ പഴയ വീടും, ബേക്കറി ബോർമ്മയും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ടാർ റോഡ് FRONTAGE ഓട് കൂടിയ വസ്തു. ജല ലഭ്യതക്കായി കിണർ സൗകര്യം ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഇന്റർ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നും 200 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ വസ്തുവിന്റെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ 8281645537,7034485158എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 2 കോടി 50 ലക്ഷം രൂപ. (Negotiable )