| Property ID | : | RK9215 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 23.5 CENT |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Source of Water | : | WELL |
| Built Area | : | 800 SQFT |
| Built Year | : | 1983 |
| Roof | : | CONCRETE |
| Bedrooms | : | 2 |
| Floors | : | 1 |
| Flooring | : | TILES |
| Furnishing | : | YES |
| Expected Amount | : | 5 LAKHS /CENT (NEGOTIABLE ) |
| City | : | EDAMON |
| Locality | : | EDAMON |
| Corp/Mun/Panchayath | : | THENMALA PANCHAYATH |
| Nearest Bus Stop | : | EDAMON |
| Name | : | SARALAMMA N K |
| Address | : | |
| Email ID | : | |
| Contact No | : | 9400571980, 9778561391 |
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ തെന്മല പഞ്ചായത്തിൽപ്പെട്ട ഇടമണ്ണിൽ 23.5 സെന്റ് സ്ഥലവും വീടും വിൽപ്പനക്ക്. തെന്മല കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് എതിർവശത്തായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. 1983-ൽ നിർമ്മിച്ച 800 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഷീറ്റ് മേഞ്ഞ ഈ വീട്ടിൽ രണ്ട് കിടപ്പുമുറികളുണ്ട്.
ബസ് റൂട്ടിൽ ടാർ റോഡ് ഫ്രന്റേജോടു കൂടിയ ഈ വസ്തുവിലേക്ക് മികച്ച യാത്രാസൗകര്യമുണ്ട്. ഇടമൺ വില്ലേജ് ഓഫീസ്, സപ്ലൈ ഓഫീസ് എന്നിവയ്ക്ക് സമീപമായാണ് ഈ പ്ലോട്ട് വരുന്നത്. കെ.എസ്.ഇ.ബി (KSEB) ഇലക്ട്രിസിറ്റി കണക്ഷൻ, കിണർ വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ഉണ്ട്. ഈ വസ്തുവിന് സെന്റിന് 5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും വസ്തു നേരിട്ട് കാണുന്നതിനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
9400571980, 9778561391 WhatsApp: 9778561391